മത്സ്യകൃഷി വിളവെടുപ്പ്

ചെറുതുരുത്തി: പാഞ്ഞാൾ പഞ്ചായത്തി​െൻറ നേതൃത്വത്തിൽ ഫിഷറീസ് വകുപ്പി​െൻറ സഹകരണത്തോടെ നടത്തിയ ഉത്സവാന്തരീക്ഷത്തിൽ നടന്നു. മികച്ച ക്ഷീര കർഷകനുള്ള ജില്ല പുരസ്ക്കാര ജേതാവ് കിള്ളിമംഗലം ഉദുവടി സ്വദേശി അബ്ദുൽ റഹ്മാ​െൻറ കൃഷിതോട്ടത്തിലായിരുന്നു മത്സ്യകൃഷിയിറക്കിയത്. പഞ്ചായത്ത് പ്രസിഡൻറ് പി.എം. അമീർ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. വാസുദേവൻ അധ്യക്ഷത വഹിച്ചു. കോഒാഡിനേറ്റർ കെ.എം. അബ്ദുൽ സലാം, അബ്ദുൽ ജബ്ബാർ, പ്രകാശൻ, കാസിം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.