ഭാരതപ്പുഴയിൽ മൃതദേഹം

ചെറുതുരുത്തി-: ഭാരതപ്പുഴയില്‍ കണ്ട മൃതദേഹത്തെ കുറിച്ച് കൂടുതൽ അന്വേഷണത്തിനായി ക്രൈബ്രാഞ്ച് തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു. ഞായറാഴ്ച യാത്ര തിരിക്കും. 12നാണ് ഭാരതപ്പുഴയിൽ ഷർട്ടു കൊണ്ട് കഴുത്തു മുറുക്കിയ നിലയിൽ 35 വയസ്സിനോടടുത്ത യുവാവി​െൻറ മൃതദേഹം കണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.