കെ.എ.എസ്​ ഒാറിയ​േൻറഷൻ ക്യാമ്പ്​

തൃശൂർ: സംസ്ഥാന പാരൻറ് ടീച്ചേഴ്സ് അസോസിയേഷൻ െക.എ.എസ് (കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ്), സിവിൽ സർവീസ് ഒാറിയേൻറഷൻ ക്യാമ്പ് ഞായറാഴ്ച രാവിലെ 9.30ന് തൃശൂർ ചേറൂർ റോഡിലെ സിവിൽ സർവീസ് അക്കാദമിയിൽ നടക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും സർക്കാർ, പൊതുമേഖല ജീവനക്കാർ, ഇൗ വർഷം സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷക്ക് അപേക്ഷിച്ചവർ എന്നിവർക്കും പെങ്കടുക്കാം. ഫോൺ: 95627 15019.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.