ഉപഭോക്തൃ ദിനാചരണം

തൃശൂർ: കൺസ്യൂമർ കെയർ സ​െൻറർ ഓഫ് കേരള നടത്തിയ ഉപഭോക്തൃദിനാചരണം തോമസ് കുര്യൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജേക്കബ് പുതുശേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.െക. ജനാർദനൻ, കെ. രാധാകൃഷ്ണൻ, സി.ആർ. ഗിരിജൻ ആചാര്യ, എം.എസ്. സുശീലമണി, ഫ്രാൻസിസ് പുലിക്കോട്ടിൽ, ഇ.വി. മനോഹരൻ, വിൽസൻ പണ്ടാരവളപ്പിൽ, കെ.ജി. രാമചന്ദ്രൻ, അനില രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പുസ്തക വിതരണം തൃശൂർ: സാഹിത്യ പ്രവർത്തക സംഘം നടത്തുന്ന 'കൃതി'അന്താരാഷ്്ട്ര പുസ്തകോത്സവത്തി​െൻറ ഭാഗമായി അടാട്ട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം എച്ച്.എസ്.എസ് വിദ്യാർഥികൾക്ക് പുസ്തകം വിതരണം ചെയ്തു. സഹകരണ വകുപ്പ് സീനിയർ ഇൻസ്പെക്ടർ ബ്ലിസൻ സി. ഡേവിസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ വി.എസ്. ഹരികുമാർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ.വി. രാമദാസ്, ബാങ്ക് മാനേജിങ് ഡയറക്ടർ ഐ.പി. മിനി, ശ്രീജ പെങ്ങാട്ട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.