ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ സ്വർണമാല പൊട്ടിച്ച് കടന്നു

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിന് സമീപം ചാക്യാര്‍ റോഡില്‍ കളഞ്ഞു. വ്യാഴാഴ്ച വൈകീട്ട് ഏഴോടെ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശിനി മിനി വാസുദേവ​െൻറ രണ്ട് പവ‍​െൻറ മാലയാണ് ബൈക്കില്‍ വന്ന രണ്ടുപേര്‍ പൊട്ടിച്ചത്. കറുത്ത ബൈക്കില്‍ എത്തിയ രണ്ടുപേരാണ് മോഷ്ടാക്കള്‍ എന്ന് ഇവർ പറഞ്ഞു. സമീപത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും എസ്.ഐ കെ.എസ്. സുശാന്ത് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.