പരിപാടികൾ ഇന്ന്

കലക്ടറേറ്റ് പരിസരം: മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ സത്യഗ്രഹം-10.00 അയ്യന്തോൾ അപ്പൻ തമ്പുരാൻ സ്മാരക വായനശാല: വനിത സംഗമം 'സധൈര്യം മുന്നോട്ട്' കാമ്പയിൻ-5.00 ചെമ്പൂക്കാവ് ജവഹർ ബാലഭവൻ: ഗീതം സംഗീതം കലാസാംസ്കാരിക വേദിയുടെ ദേവരാജൻ അനുസ്മരണം-5.15 ജില്ല വ്യവസായ കേന്ദ്രം ഹാൾ: നെഹ്റു യുവകേന്ദ്ര യൂത്ത് ക്ലബുകൾക്കായി നടത്തുന്ന ശിൽപശാല-10.00 ഡോ. ജോൺ മത്തായി സ​െൻറർ: ഇൻറർനാഷനൽ തിയറ്റർ കോൺഫറൻസ്-10.00 സാഹിത്യ അക്കാദമി ഹാൾ: ഗ്രീൻ ബുക്സി​െൻറ മെഗാ ബുക്ക്െഫയർ-9.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.