ലോക ഉപഭോക്തൃ ദിനാചരണം

തൃശൂർ: കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും ആർ.ടി.ഐ കൗൺസിലും ചേർന്നു നടത്തിയ സിനിമ സംവിധായകൻ പ്രിയനന്ദൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായ സമിതി സംസ്ഥാന ട്രഷറർ ബിന്നി ഇമ്മട്ടി അധ്യക്ഷത വഹിച്ചു. എ.ഡി. ബെന്നി, പ്രിൻസ് തെക്കൻ, ജോഷി പാച്ചൻ, വിൽസൺ പണ്ടാരവളപ്പിൽ, പ്രിജോ പോളി, പി.ടി. റപ്പായി, ഫ്രാൻസിസ് ആട്ടോക്കാരൻ, മൻസൂർ അലി, കെ.വി. റസാക്ക്, കെ. വിശ്വനാഥൻ, ജോൺ ജോർജ് ആട്ടോക്കാരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.