തോക്കുമായി യുവാവ് പിടിയിൽ

പഴയന്നൂര്‍: വനപാലകരുടെ രാത്രി പരിശോധനക്കിടെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍നിന്ന് തോക്കുമായി യുവാവിനെ പിടികൂടി. പൊറ്റ കാളിയോടത്ത് വീട്ടില്‍ ജയപ്രകാശിനെയാണ് (53) രാത്രി 9.30 ഒാടെ പിടികൂടിയത്. പ്രതിയെ പൊലീസിന് കൈമാറിയതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.