വനിത ദിനം

മണ്ണുത്തി: കേരള കാർഷിക സർവകലാശാലയിൽ എംപ്ലോയീസ് അസോസിയേഷൻ ആചരിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രേട്ടറിയറ്റംഗം സി. സുജാത വിഷയം അവതരിപ്പിച്ചു. പാട്ട്, കവിതാലാപനം, മിമിക്രി, പാസിങ്ങ് ദ പാർസൽ എന്നീ പരിപാടികളും അരങ്ങേറി. എം.എസ്. നിഷ, പി.വി. വത്സല, അസോസിയേഷൻ ജനറൽ സെക്രട്ടറി സി.വി. ഡെന്നി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.