'ഫാഷിസത്തി​െൻറ നാൾവഴികൾ' ^സെമിനാർ 19ന്

'ഫാഷിസത്തി​െൻറ നാൾവഴികൾ' -സെമിനാർ 19ന് തൃശൂർ: പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന 'ഫാഷിസത്തി​െൻറ നാൾവഴികൾ' സെമിനാർ 19ന് അഞ്ചിന് സാഹിത്യ അക്കാദമി ഹാളിൽ നടക്കും. അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും. കെ.ആർ. കിഷോർ രചിച്ച 'ഗൗരി ലങ്കേഷ്; ജീവിതം, പോരാട്ടം, രക്തസാക്ഷിത്വം' സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ പ്രകാശനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.