വനിതദിനം: നെഹ്​റു പാർക്കിൽ 10 ശുചിമുറികൾ തുറന്നു

തൃശൂർ: നഗര ഹൃദയത്തിൽ, നെഹ്റു പാർക്കിൽ കോർപറേഷൻ പുരുഷന്മാർക്കും സ്ത്രീകൾക്കും അഞ്ച് വീതം ശുചിമുറികൾ തുറന്നു. പാർക്കിൽ ശുചിമുറികളുടെ കുറവ് സന്ദർശകർക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. 11 ലക്ഷമാണ് ഇതിനായി ചെലവിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.