ജില്ല സഹകരണബാങ്ക് എ.എസ്.എൻ നമ്പീശൻ ഹാൾ: ഓൾ കേരള ജില്ല സഹകരണ ബാങ്ക് റിട്ടയറീസ് അസോസിയേഷൻ നാലാമത് സംസ്ഥാന സമ്മേളനം. സെമിനാർ -3.30 ചെമ്പൂക്കാവ് ജവഹർ ബാലഭവൻ: ജില്ല ടാക്സി-ടൂറിസ്്റ്റ് ടാക്സി ഡ്രൈവേഴ്സ് കോൺഗ്രസിെൻറ 32ാം വാർഷിക സമ്മേളനം -10.00 ചിത്രശാല ആർട്ട്ഗാലറി: മുരളി നാഗപ്പുഴയുടെ ചിത്രപ്രദർശനം -10.00 സാഹിത്യ അക്കാദമി ഹാൾ: ഗ്രീൻ ബുക്സിെൻറ മെഗാ ബുക്ക്െഫയർ -9.30 പുത്തൻപള്ളി: അർണോസ് പാതിരിയെ അനുസ്മരിച്ചു കൊണ്ടുള്ള ദീപശിഖ പ്രയാണം -8.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.