വടക്കാഞ്ചേരി: കൂട്ടിൽ മയക്കു സ്പ്രേയടിച്ച് വിലകൂടിയ നായയെ മോഷ്ടിച്ചതായി പരാതി. കുണ്ടന്നൂർ ചുങ്കത്ത് വൈശാഖനാണ് വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകിയത്. ഒരു ലക്ഷം രൂപ വിലവരുന്ന ഗോൾഡൻ റീട്രീവർ ഇനത്തിൽപ്പെട്ട നായയെയാണ് മോഷ്ടിച്ചത്. ഈ ഇനത്തിൽപ്പെട്ട പത്ത് നായ്ക്കൾ ഇദ്ദേഹം വളർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.