ഒരുമനയൂർ: നാഷനൽ ഹുദാ സെൻട്രൽ സ്കൂളിൽ ഷേേട്ടാകൻ കരാേട്ട പരിശീലനവും മത്സരത്തിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെഡലുകളുടെ വിതരണവും ചാവക്കാട് എസ്.ഐ. റഫീഖ് ഉദ്ഘാടനം ചെയ്തു. മാനേജർ ടി. അബൂബക്കർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.കെ. മുസ്തഫ, വൈസ് പ്രിൻസിപ്പൽ സി. സന്ധ്യ, ഷിയാൻ, ജമാലുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.