ധനസഹായം കൈമാറി

ചാവക്കാട്: ബേബി റോഡ് ഷാഫിനഗർ 'നന്മ' ക്ലബി​െൻറ ആഭിമുഖ്യത്തിൽ ഒരു ഭവനപുനർ നിർമാണത്തിനായി സ്വരൂപിച്ച . ബേബി റോഡ് ത്വാഹാ പള്ളി ഇമാം യൂസഫ് മുസ്ലിയാരിൽനിന്ന് തുക കൗൺസിലർ സീനത്ത് കോയ ഏറ്റുവാങ്ങി. ക്ലബ്‌ പ്രസിഡൻറ് കെ.എ. റഫീദ്, സെക്രട്ടറി എ.എച്ച്. ഹംനാസ്, ട്രഷറർ എ.എൻ. നസീബ്, പി.എം. അസ്‌കർ, ഹസൻ മുബാറക്, സി.എച്ച്. ബഷർ, കെ.എം. ഷഫീഖ്, എ.എച്ച്. ഷംനാസ്, ടി.എം. ഫെബിൻ, ടി.കെ. ഫയാസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.