സൗജന്യ തിമിര ശസ്​ത്രക്രിയ ക്യാമ്പ്​

തൃശൂർ: ഇൗസ്റ്റ് ഫോർട്ട് ലയൺസ് ക്ലബ് 17ന് കാളത്തോട് പുളിപ്പറമ്പ് നഗരസഭ കല്യാണമണ്ഡപത്തിൽ സംഘടിപ്പിക്കും. രോഗികൾക്ക് യാത്ര, മരുന്ന്, ഭക്ഷണം, ലെൻസ് എന്നിവ സൗജന്യമാണെന്ന് പ്രസിഡൻറ് ഷാജി ജോസ്, എം.ആർ. തിമോത്തി, എൻ.സി. സുരേന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.