വടക്കാഞ്ചേരി: ത്രിപുരയിലെ ആർ.എസ്.എസ് - ബി.ജെ.പി ആക്രമണങ്ങൾക്കെതിരെ സി.പി.എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. സി.പി.എം ജില്ല കമ്മിറ്റി അംഗം സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. സി.പി.എം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി പി.എൻ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി. മദനൻ സ്വാഗതവും കെ.എം. മൊയ്തു നന്ദിയും പറഞ്ഞു. എ. പത്മനാഭൻ, കെ.എസ്. ശങ്കരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.