വാർഷിക സമ്മേളനം

തൃശൂർ: ജോയിൻറ് കൗൺസിൽ അയ്യന്തോൾ മേഖലയുടെ 48ാം ജോയിൻറ് കൗൺസിൽ സംസ്ഥാന ട്രഷറർ എ. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് എം. നാരായണദാസ് അധ്യക്ഷത വഹിച്ചു. കെ.എ. ശിവൻ, ടി.എസ്. സുരേഷ്, വി.വി. ഹാപ്പി, എം.യു. കബീർ, പി.കെ. ശ്രീരജ്കുമാർ, വി.വി. പ്രസാദ്, കെ.സി. സുബാഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. നാരായണദാസ് (പ്രസി.), എൻ.എൻ. ബിനോയ് (സെക്ര.), ടി.കെ. അനിൽകുമാർ (ട്രഷ.). സെമിനാർ തൃശൂർ: 'തണ്ണീർത്തട പദ്ധതി സംരക്ഷണം, നെൽവയൽ സംരക്ഷണം' വിഷയത്തിൽ സെമിനാർ നടത്തി. ജില്ല പ്രസിഡൻറ് എ.ഡി. ബെന്നി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിൽസൺ പണ്ടാരവളപ്പിൽ, സത്യവർമ, സ്വപ്നകുമാരി, ടി. ഗോപകുമാർ, ജോക്കിൻ എ. പെരേര, എം.എസ്. ജയസൂര്യൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.