തൃശൂർ: കെ.പി.സി.സി ഐ.ടി സെല്ലിെൻറ നേതൃത്വത്തിൽ ജി. മുൻ മേയർ ഐ.പി. പോൾ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി വിജയഹരി അധ്യക്ഷത വഹിച്ചു. പി. ശിവശങ്കരൻ, കെ. രാമനാഥൻ, ടി.ആർ. സന്തോഷ്, ജെലിൻ ജോൺ, ഹാപ്പി മത്തായി, എ.ആർ. മനോജ്, ബാബു കരിയാട്ടി, കെ.കെ. ശോഭനൻ, ലൂയിസ് താഴത്ത്, വൈദേഹി, കെ.എസ്. രാജൻ, വി.എസ്. ഡേവിഡ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.