തെക്കേഗോപുരനട: വനിത ദിനത്തോടനുബന്ധിച്ച് സിറ്റി പൊലീസിെൻറ മാരത്തോൺ -7.00 അരണാട്ടുകര ടാഗോർ സെൻറിനറി ഹാൾ: കോർപറേഷെൻറ ജനകീയാസൂത്രണ പദ്ധതി രൂപവത്കരണത്തിെൻറ ഭാഗമായ വികസന സെമിനാർ -10.00 ചിത്രശാല ആർട്ട്ഗാലറി: മുരളി നാഗപ്പുഴയുടെ ചിത്രപ്രദർശനം -10.00 എൽത്തുരുത്ത് സെൻറ് അലോഷ്യസ് കോളജ്: അലുമ്നി അസോസിയേഷെൻറ നേതൃത്വത്തിൽ ഇൻറർ കൊളീജിയറ്റ് ക്വിസ് മത്സരം -10.00 പൂങ്കുന്നം റോഡ് പരിഷത്ത് ലെയിൻ: 'നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി'പുസ്തകചർച്ച -5.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.