ഒല്ലൂർ: വെൽഫെയർപാർട്ടി ഒല്ലൂർ നിയോജകമണ്ഡലം സംസ്ഥാന പ്രതിനിധി സ്വദക്കത്ത് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഹംസ എളനാട് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി പി.എച്ച്.റഫീഖ് (പ്രസി.), സമീർബാബു (സെക്ര.), കരീം (ട്രഷ.), സുബൈദ, യാസിൻ (വൈസ് പ്രസി.), ജാൻസി, ഉമ്മർ (അസി.സെക്ര.), വേലായുധൻ, ജോസഫ്, സതീഷ്, സുലൈമാൻ, പി.എച്ച്. അബ്ദുറഹിമാൻ, അബ്ദു റഹിമാൻ മുടിക്കോട്,സൗദ ഉമ്മർ, ഉമൈറ എന്നിവരെ കമ്മിറ്റിയംഗങ്ങളായും തിരഞ്ഞെടുത്തു. സംസ്ഥാന പ്രതിനിധി അമീർ വടുതല നേതൃത്വം നൽകി. അസറ്റ് പ്രതിനിധികളായ ഷക്കീർ മുല്ലക്കര, നാസർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.