പ്രതിഷേധിച്ചു

തൃശൂർ: ഫെയർ സ്റ്റേജ് അപാകത പരിഹരിക്കാതെ ബസ് നിരക്ക് വർധിപ്പിച്ചതിൽ കൺസ്യൂമർ കെയർ സ​െൻറർ ഓഫ് േകരള . സ്പീഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നടന്ന പ്രതിഷേധ യോഗം ജോയ് എം. മണ്ണൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജേക്കബ് പുതുശേരി അധ്യക്ഷത വഹിച്ചു. സി.ആർ. ഗിരിജൻ ആചാര്യ, സി.വി. മുത്തു, ആർ.കെ. തയ്യിൽ, ഫ്രാൻസിസ് പുലിക്കോട്ടിൽ, വിൽസൻ പണ്ടാരവളപ്പിൽ, ഇ.വി. മനോഹരൻ, ശങ്കരൻകുട്ടി, ജോസ് മണലിൽ, ജയകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.