തൃശൂർ: കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻഡ് ഏജൻറ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ വധൂവരന്മാരെ കണ്ടെത്താൻ സൗജന്യ രജിസ്േട്രഷൻ ക്യാമ്പും വിവാഹ ഏജൻറുമാരുടേയും ഏജൻസികളുടേയും സംഗമം 10ന് തൃശൂർ അരിയങ്ങാടിയിൽ വ്യാപാരി വ്യവസായി സമിതി കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. സൗജന്യ രജിസ്േട്രഷൻ ക്യാമ്പ് രാവിലെ ഒമ്പതിന് നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്യും. വിവാഹ ഏജൻറുമാരുടേയും ഏജൻസികളുടേയും സംഗമം ഉച്ചക്ക് രണ്ടിന് നടക്കും. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.എം. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പി.ആർ. ഗോപാലകൃഷ്ണൻ, ജെയ്സൺ മുട്ടത്ത് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.