മധുവിെൻറ കൊലപാതകം ^തനിമ പ്രതിഷേധ സംഗമം നടത്തി

മധുവി​െൻറ കൊലപാതകം -തനിമ പ്രതിഷേധ സംഗമം നടത്തി തൃശൂർ: ആൾക്കൂട്ടം അടിച്ചു കൊന്ന ആദിവാസി യുവാവ് മധുവി​െൻറ കൊലപാതകത്തിൽ തനിമ ജില്ല കമ്മിറ്റി വടക്കാഞ്ചേരി ഓട്ടുപാറ സ​െൻററിൽ പ്രതിഷേധ സംഗമം നടത്തി. മുസ്തഫ എളനാട് ഉദ്ഘാടനം ചെയ്തു. അഷ്റഫ് മങ്ങാട്, ഷക്കീർ ചെറുതുരുത്തി, സുലൈഖ അബ്്ദുൽ അസീസ്, ഫൈസൽ കാളത്തോട്, അബ്്ദുൽ അസീസ് എന്നിവർ സംസാരിച്ചു. സി.വി.എൻ. ബാബു സോേളാ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.