പരീക്ഷ പേടി: സൗജന്യ മോ​ട്ടിവേഷൻ ക്ലാസ്​

തൃശൂർ: കുട്ടികളുടെ പരീക്ഷ പേടി മാറ്റി ആത്മവിശ്വാസം നൽകുന്നതിന് സംസ്ഥാന പേരൻറ്സ് ടീച്ചേഴ്സ് അസോസിേയഷൻ നടത്തുന്ന സൗജന്യ മോട്ടിവേഷൻ ക്ലാസ് നാലിന് രാവിലെ ഒമ്പത് മുതൽ ഒന്ന് വരെ ജവഹർ ബാലഭവനിൽ നടക്കും. ഇലീക്സിർ സൊലൂഷൻസ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ.മീര സുധീർ നയിക്കുന്ന ക്ലാസിൽ എട്ട് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. 9562715019,9496215019 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.