ചികിത്സ സഹായ സമിതി രൂപവത്കരിച്ചു

തൃപ്രയാർ: ഇരു വൃക്കകളും തകരാറിലായ നിർധന കുടുംബത്തിലെ യുവതിക്കുവേണ്ടി നാട്ടുകാർ . നാട്ടിക ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ താമസിക്കുന്ന പുതിയ വീട്ടിൽ അബ്ദുറഹ്മാ​െൻറ മകൾ ജിസ്മിനാണ് (26) ചികിത്സയിലുള്ളത്. പഞ്ചായത്ത് ഭരണസമിതിയംഗം വി.എം. സതീശൻ (ചെയർ), പ്രദീപ് എരണേഴത്ത് (കൺ), പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ബിന്ദു പ്രദീപ് (അംഗം) എന്നിവരാണ് സമിതി ഭാരവാഹികൾ. കേരള ഗ്രാമീൺ ബാങ്കി​െൻറ തൃപ്രയാർ ശാഖയിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: 40282101032389, ഐ.എഫ്.എസ്.സി കോഡ്: കെ.എൽ.ജി.ബി 0040282. ഫോൺ: 9605708836.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.