കവിത സമാഹാരം പ്രകാശനം

തൃശൂർ: പി.എ. അനീഷി​െൻറ രണ്ടാമത്തെ കവിത സമാഹാരം 'മണ്ണായ മണ്ണൊക്കെ, മരമായ മരമൊക്കെ' പ്രഫ. വി.ജി. തമ്പിക്ക് നൽകി അൻവർ അലി പ്രകാശനം ചെയ്തു. ഡോ. ആർ. ശ്രീലത വർമ പുസ്തകം പരിചയപ്പെടുത്തി. ഡോ. എം. കൃഷ്ണൻ നമ്പൂതിരി, കുഴൂർ വിത്സൻ, കെ.കെ. രാമചന്ദ്രൻ, അലി കടുകശേരി, ടി.ജി. അജിത, പി.എസ്. ഗീത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.