പരിപാടികൾ ഇന്ന്

സാഹിത്യ അക്കാദമി ഹാൾ: സമത വിചാര കേന്ദ്രം സംസ്ഥാന കൺെവൻഷൻ -10.00 കോർപറേഷൻ ഓഫിസ് പരിസരം: സി.എം.പി സ്ഥാപക നേതാവ് സി.കെ. ചക്രപാണി ചരമ വാർഷിക ദിനാചരണം -10.00 തൃശൂർ ടൗൺ ഹാൾ: സംയുക്ത കായികാധ്യാപക സംഘടന സംസ്ഥാന സമ്മേളനം, ജനറൽ കൗൺസിൽ -3.00 ലളിതകല അക്കാദമി ആർട്ട് ഗാലറി: ജെൻസൺ ജോസഫി​െൻറ ചിത്രപ്രദർശനം -10.00 വെള്ളാനിക്കര സാമൂഹികാരോഗ്യ കേന്ദ്രം: സായാഹ്ന ഒ.പി ഉദ്ഘാടനം -11.00 വളർക്കാവ് ദുർഗ ഭഗവതി ക്ഷേത്രം: പൂരം എഴുന്നള്ളിപ്പ് -2.30, പാണ്ടിമേളം -4.15
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.