ചെറുതുരുത്തി: ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആറ്റൂർ, പാറപ്പുറം, മണ്ഡലംകുന്ന്, മുള്ളൂർക്കര സെൻറർ, കൊല്ലം മാക്ക്, വാടവരമ്പ്, വാഴക്കോട്, വളവ്, എടപ്പാറ കോളനി, കൊടലാടി കാവ്, അസുരൻകുണ്ട് ഡാം എന്നിവിടങ്ങളിൽ വ്യാഴാഴ്ച പകൽ എട്ടു മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.