പ്രവാസി കമീഷൻ അദാലത്ത്​

തൃശൂർ: നടത്തുന്നു. ചാവക്കാട് റസ്റ്റ് ഹൗസിൽ ജൂൺ 28ന് രാവിലെ 10.30നാണ് അദാലത്ത്. ചെയർമാൻ ജസ്റ്റിസ് ഭവദാസൻ പരാതികൾ സ്വീകരിക്കും. പ്രവാസി ഇന്ത്യൻ ലീഗൽ സർവിസ് െസാസൈറ്റി നൽകിയ നിവേദനത്തി​െൻറ അടിസ്ഥാനത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നതെന്ന് എക്സി. ഡയറക്ടർ ഷാനവാസ് കാട്ടകത്ത് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.