കാട്ടാന കൃഷി നശിപ്പിച്ചു

ഒല്ലൂര്‍: മാന്ദാമംഗലം ചുള്ളിക്കാവില്‍ വനമേഖലയോട് ചേര്‍ന്ന കൃഷിയിടങ്ങളില്‍ കാട്ടാന ഇറങ്ങി നൂറ്റമ്പതോളം വാഴ നശിപ്പിച്ചു. കൊച്ചുകുന്നേല്‍ സിബി, വള്ളിത്തടത്തില്‍ ജിജോ, കള്ളിപ്പറമ്പില്‍ ഫ്രാന്‍സിസ് എന്നിവരുടെ കൃഷിത്തോട്ടമാണ് നശിപ്പിച്ചത്. ദിവസങ്ങളായി മേഖലയില്‍ കാട്ടാനയുടെ ശല്യം ഉള്ളതായി നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.