സി.കെ. നാരായണൻ നമ്പൂതിരിപ്പാട് പ്രസിഡൻറ്, രാധാകൃഷ്ണൻ സെക്രട്ടറി

തൃശൂർ: തൃശൂർ കഥകളി ക്ലബ് പ്രസിഡൻറായി സി.കെ. നാരായണൻ നമ്പൂതിരിപ്പാടിനെയും സെക്രട്ടറിയായി കെ.പി. രാധാകൃഷ്ണനെയും വീണ്ടും തെരഞ്ഞെടുത്തു. കോരമ്പത്ത് ഗോപിനാഥൻ (വൈസ് പ്രസി.), ആർ. നാരായണൻ, എം.എൻ. വിനയകുമാർ (ജോ. സെക്രട്ടറിമാർ), ടി.എം. നാരായണൻകുട്ടി (ട്രഷ.) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ചാൾസ്കാൾ, എം.പി. മോഹനൻ, ഡോ.എ.എൻ. കൃഷ്ണൻ, കെ.എം. അനൂപ്, ഒ.എം. രവി, ടി.എസ്. സോമനാഥൻ, ഡോ. എ.എ. ബേബി, പ്രശാന്ത് ജി. മേനോൻ, ഡോ. ശ്യാം േവണുഗോപാൽ, കെ. ഗോപകുമാർ. രക്ഷാധികാരികളായി ഇ.ടി. നാരായണൻ മൂസ്, കലാമണ്ഡലം ഗോപി, എൻ.പി. ഉണ്ണിത്താൻ, ഡോ. കെ. ബാലകൃഷ്ണൻ, പി.കെ. വിജയകുമാർ, ടി. രാമൻ നമ്പൂതിരിപ്പാട് എന്നിവരെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.