തൃശൂർ: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജയൻ കലാ സാംസ്കാരിക വേദിയുടെ ബഹുമുഖ പ്രതിഭ പുരസ്കാരം തൃശൂർ സ്വദേശിയായ ഫാ. സി.ജി. സുനിൽകുമാറിന് മന്ത്രി കെ.ടി. ജലീൽ നൽകി. നാടക സംവിധായകനും നടനും സാമൂഹിക പ്രവർത്തകനുമായ ഫാ. സുനിൽകുമാർ കരാട്ടെ, കുങ്ഫു വിദഗ്ധനുമാണ്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലായിരുന്നു പുരസ്കാരദാന ചടങ്ങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.