തൃശൂർ: ക്യാമ്പ് ഫോളോവർമാരുടെ നിയമനം പി.എസ്.സി മുഖേന നടത്താൻ തീരുമാനിച്ചതിൽ പൊലീസ് അക്കാദമി, എ.ആർ ക്യാമ്പ്, ഐ.ആർ.ബി എന്നിവിടങ്ങളിൽ ആഹ്ലാദ പ്രകടനം നടത്തി. എൻ.ജി.ഒ യൂനിയൻ ജില്ല വൈസ് പ്രസിഡൻറ് വരദൻ, ടൗൺ ഏരിയ സെക്രട്ടറി ജി. രമേഷ്, സംസ്ഥാന കൗൺസിൽ അംഗം പി.കെ. മോഹനൻ, ഫിറോഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.