കോടന്നൂർ: സ്റ്റാർ ഹോട്ടലിന് ബാർ ലൈസൻസ് നൽകാനുള്ള നീക്കത്തിനെതിരെ കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ പാറളം പഞ്ചായത്ത് കമ്മിറ്റിയുടേയും ചേർപ്പ് ബ്ലോക്ക് കമ്മിയുടേയും ആഭിമുഖ്യത്തിൽ പ്രകടനവും സത്യഗ്രഹസമരവും നടത്തി. കെ.എസ്.എസ്.പി.യു സംസ്ഥാന സെക്രട്ടറി വി.വി. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ഔസേഫ് കോടന്നൂർ, ഫാ.ജേക്കബ് തച്ചറാട്ടിൽ, പി.എ. വേലായുധൻ, വത്സല ദിവാകരൻ, പി.വി. ജിജീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.