റേഷൻ കാർഡ് : തൃശൂർ താലൂക്കിൽ ഹെൽപ്പ് ​െഡസ്​ക്

തൃശൂർ: പുതിയ റേഷൻകാർഡിനുൾപ്പടെയുള്ള അപേക്ഷ പൂരിപ്പിക്കാൻ സഹായിക്കുന്നതിന് തൃശൂർ താലൂക്കിൽ ഹെൽപ്പ് െഡസ്ക് രൂപവത്കരിച്ചു. സന്നദ്ധ സംഘടനകൾ, ഉപഭോകൃത സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ അപേക്ഷകൾ സൗജന്യമായി നൽകും. അപേക്ഷ ഫോമുകൾ പൂരിപ്പിക്കുന്നതിനായി 50 മുതൽ 70 രൂപവരെ പലരും ഈടാക്കുന്നുണ്ട്. ഇത്തരം ചൂഷണങ്ങളിൽ അകപ്പെടാതെ ഹെൽപ്പ് ഡെസ്ക് പ്രയോജനപ്പെടുത്താം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.