തൃപ്രയാർ സുകുമാരനെ ജന്മനാട് അനുസ്മരിച്ചു

അന്തിക്കാട്: മലയാള സിനിമകളുടേയും അന്യഭാഷ ചിത്രങ്ങളുൾെപ്പടെയുള്ള സിനിമകളുടേയും ദേശീയ ഡോക്യുമ​െൻററികളുടേയും സംവിധായകനായിരുന്ന . ചലച്ചിത്ര പ്രവർത്തകൻ വാസൻ പെരിങ്ങോട്ടുകര ഉദ്ഘാടനം ചെയ്തു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.ജി. ജയരാജ് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ സജിത്ത് പാണ്ടാരിക്കൽ സുകുമാരൻ അനുസ്മരണ പ്രഭാഷണം നടത്തി. എൻ.കെ. സുധീരൻ, വാർഡ് അംഗം വിജി ഷൺമുഖൻ, സി.എ. ദാസൻ, ഉമ്മർ പഴുവിൽ, രാമു കോഴി പറമ്പിൽ, ബോസ് മേനോത്തുപറമ്പിൽ, പി.ഡി. രമേഷ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.