മീന ശലമോൻ (എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡൻറ്) എരുമപ്പെട്ടിയുടെ പേര് ദേശീയ തലത്തിലെത്തിച്ച ജംഷീല നാടിെൻറ അഭിമാനമാണ്. ഒരു സാധാരണ കുടുംബത്തിൽനിന്ന് കടന്നുവന്ന് കായിക കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടം കൈവരിച്ചതിന് നാട് നൽകുന്ന ആദരവാണ് അക്ഷരവീട്. 108 ദിവസം കൊണ്ട് വീട് യാഥാർഥ്യമാക്കിയത് കൂട്ടായ്മയുടെ ഫലമാണ്. ജംഷീലക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സർവേശ്വരൻ തുണയാകട്ടെ എന്ന് പ്രാർഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.