പി.എം. കുട്ട​ൻ അനുസ്മരണം

ചാലക്കുടി: സി.പി.എം കൊരട്ടി മുൻ ലോക്കൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായിരുന്ന പി.എം. കുട്ട​െൻറ 12ാം അനുസ്മരണവും 'ഇന്ത്യ എങ്ങോട്ട്' എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. സെമിനാർ സി.പി.എം എറണാകുളം ജില്ല സെക്രേട്ടറിയറ്റ് അംഗം സി.ബി. ദേവദർശൻ ഉദ്ഘാടനം ചെയ്തു. സി.പി.എം കൊരട്ടി ഈസ്റ്റ് ലോക്കൽ സെക്രട്ടറി എം.ജെ. ബെന്നി അധ്യക്ഷത വഹിച്ചു. ബി.ഡി. ദേവസി എം.എൽ.എ, ടി.എ. ജോണി, ജില്ല പഞ്ചായത്ത് അംഗം കെ.ആർ. സുമേഷ്, ഷിബു വർഗീസ്, കെ.പി. തോമസ്, കെ.എ. ജോജി, വി.ഒ. ലോനപ്പൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.