ചാലക്കുടി: സബ് സ്റ്റേഷനില്‍ 11കെ.വി പാനലില്‍ അറ്റകുറ്റ പ്പണി നടക്കുന്നതിനാല്‍ ചാലക്കുടി സബ് സ്റ്റേഷനില്‍ നിന്നുള്ള 11 കെ.വി ചാലക്കുടി, കനകമല എന്നീ ഫീഡറുകളില്‍ ശനിയാഴ്ച രാവിലെ ഏട്ട് മുതല്‍ 12 വരെ . അധ്യാപക ഒഴിവ് ചാലക്കുടി: ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ ഹിന്ദി, മാത്്സ്, ഇക്കണോമിക്സ്, കോമേഴ്‌സ് തസ്തികകളിലേക്കുള്ള താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 26ന് രാവിലെ പത്തിന് ഓഫിസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.