messge മേരി തോമസ്

കായികരംഗത്തെ പ്രതിഭ ജംഷീലക്ക് സുരക്ഷിത വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുമ്പോൾ നിറഞ്ഞ ആഹ്ലാദവും സന്തോഷവുമുണ്ട്. ഒരുപാട് ആദരവുകളും മെഡലുകളും ലഭിച്ചിട്ടും ബുദ്ധിമുട്ടേറിയ ജീവിത സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഒരുപാട് പ്രതിഭകൾ നമ്മുടെ ചുറ്റിലുമുണ്ട്. നിസ്സഹായരായ ഇവർക്ക് ജനങ്ങളുടെ സഹകരണത്തോടെ അക്ഷരവീട് തണലാവുന്നതിൽ സന്തോഷം. അക്ഷരവീട് പദ്ധതി മാതൃകാപരവും സാമൂഹിക സേവന രംഗത്തെ ഉജ്ജ്വല കാൽവെപ്പുമാണ്. അക്ഷരവീട് സമർപ്പിക്കുന്ന ഈ മുഹൂർത്തം അതീവ സന്തോഷകരമാണ്. എല്ലാ നന്മകളും ആശംസിക്കുന്നു. മേരി തോമസ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.