കൊടുങ്ങല്ലൂർ: നാടുവിടാൻ ശ്രമിക്കുന്നതിനിടെ എറണാകുളത്തുനിന്ന് പിടിയിലാകുമ്പോൾ സുനിലിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത ലാപ്ടോപ്പ്, ഐപാഡ്, മൊബൈൽ ഫോണുകൾ, പത്തോളം സിം കാർഡുകൾ എന്നിവ ഫോറൻസിക് പരിശോധനക്ക് അയക്കും. ഓൺലൈൻ ട്രേഡിങ് ബിസിനസുകൾ ചെയ്തിട്ടുണ്ടെന്ന മൊഴിയുടെ വിശ്വാസ്യത പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടാതെ ഖത്തർ സ്വദേശികളുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സിം കാർഡുകൾ സൈബർ സെല്ലിന് കൈമാറാനൊരുങ്ങുകയാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.