ഖത്തർ രാജാവി​െൻറ സഹോദരിയുടെ പേരിൽ ഇ​ മെയിൽ തട്ടിപ്പ്​: പ്രതി റിമാൻഡിൽ

കൊടുങ്ങല്ലൂർ: ഖത്തർ രാജാവി​െൻറ സഹോദരിയുടെ പേരിൽ വ്യാജ ഇ-മെയിൽ അയച്ച് കോടികൾ തട്ടി പിടിയിലായ സുനിൽ മേനോനെ കൊടുങ്ങല്ലൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഇരിങ്ങാലക്കുട സബ്ജയിലിലേക്ക് അയച്ച സുനിൽ മേനോനെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ ഉദ്യോഗസ്ഥനായ കൊടുങ്ങല്ലൂർ സി.െഎ പി.സി. ബിജുകുമാർ കോടതിയിൽ അപേക്ഷ നൽകി. കേസ് ഉയർന്ന അന്വേഷണ ഏജൻസികൾക്ക് കൈമാറാനും സാധ്യതയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.