ഓട്ടത്തിനിടെ ബസിെൻറ ചക്രം ഊരിത്തെറിച്ചു

ചാലക്കുടി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസി​െൻറ മുന്‍ചക്രം ഊരിത്തെറിച്ചു. പെെട്ടന്ന് വാഹനം നിർത്താനായതിനാൽ ദുരന്തം ഒഴിവായി. കൂടപ്പുഴ കെ.എസ്.ഇ.ബി സ്റ്റേഷന് സമീപം അതിരപ്പിള്ളി റോഡിൽ വ്യാഴാഴ്ച വൈകുന്നേരം മൂന്നിനാണ് സംഭവം. ചാലക്കുടിയില്‍നിന്ന് വാഴച്ചാലിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്നു ബസ്. ഇടതുവശത്തെ ചക്രമാണ് ഊരിത്തെറിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.