യോഗദിനാചരണം

ഇരിങ്ങാലക്കുട: ക്രൈസ്്റ്റ് കോളജ് എന്‍.എസ്.എസ് യൂനിറ്റും നെഹ്‌റു യുവകേന്ദ്രയും സംയുക്തമായി യോഗ ദിനം ആചരിച്ചു. നഗരസഭ അധ്യക്ഷ നിമ്യ ഷിജു ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പൽ ഡോ. മാത്യു പോള്‍ ഊക്കന്‍ അധ്യക്ഷത വഹിച്ചു. പ്രഫ. മീനാക്ഷി തമ്പാനെ ആദരിക്കുന്നു ഇരിങ്ങാലക്കുട: 77വയസ്സ് പൂർത്തിയാകുന്ന പ്രഫ. മീനാക്ഷി തമ്പാനെ മഹിള സംഘം ആദരിക്കും. ശനിയാഴ്ച ശ്രീനാരായണ ഹാളിൽ സമാദരണ സമ്മേളനം നടക്കും. രാവിലെ പത്തിന് 'കേരളീയ നവോത്ഥാനവും സ്ത്രീ സമൂഹവും' എന്ന സെമിനാറിൽ സുനിൽ പി. ഇളയിടം വിഷയാവതരണം നടത്തും. ഉച്ചക്ക് 2.30 ന് സമാദരണ സമ്മേളനം കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.