പുല്ലഴി തുരുത്തിൽ യാത്രാസൗകര്യം ഒരുക്കണം

തൃശൂർ: വെള്ളക്കെട്ട് മൂലം ഒറ്റപ്പെട്ട പുല്ലഴി തുരുത്തിലെ കുടുംബങ്ങൾക്ക് അടിയന്തര സഹായവും യാത്രാസൗകര്യവും ഒരുക്കണമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് എ. നാഗേഷ് ആവശ്യപ്പെട്ടു. സ്ത്രീകളും വിദ്യാർഥികളും ഉൾെപ്പടെയുള്ളവർക്ക് നാട്ടുകാർ പിരിവെടുത്ത് ഏർപ്പെടുത്തിയ വഞ്ചിയാണ് ആശ്രയം. കനത്ത മഴയിൽ നാലുപാടും വെള്ളം ഉയർന്നതോടെ തുരുത്തിലെ ഇരുപതോളം വീടുകളാണ് ഒറ്റപ്പെട്ടത്. പ്രദേശം നാഗേഷി​െൻറ നേതൃത്വത്തിൽ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.