തൃശൂർ: കല്യാൺ സിൽക്സിെൻറ തൃശൂർ, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം ഷോറൂമുകളിൽ ആടി സെയിലോത്സവം തുടങ്ങി. പുതിയ കലക്ഷൻ പകുതി വിലയിൽ നേടാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിച്ചിരിക്കുന്നത്. സാരീസ്, സിൽക്ക് സാരീസ്, ലെഹങ്കാസ്, മെറ്റീരിയൽസ്, റെഡിമെയ്ഡ്സ്, കിഡ്സ് വെയർ, ജെൻറ്സ് വെയർ തുടങ്ങിയവയുടെ വലിയ കലക്ഷൻ പകുതി വിലയിൽ സ്വന്തമാക്കാം. ഞായറാഴ്ചകളിലും കല്യാൺ സാരീസ് ഷോറൂമുകൾ തുറക്കും. കെ.പി. നമ്പൂതിരീസ് 'എയ്ഡ' ബ്രാൻഡിൽ പുറത്തിറക്കുന്ന ഹെർബൽ ഹാൻഡ് വാഷുകൾ, ഫെയ്സ് വാഷുകൾ, ബോഡി വാഷുകൾ എന്നിവയുടെ വിപണനോദ്ഘാടനം തൃശൂർ കാസിനോ ഹോട്ടലിൽ മാനേജിങ് ഡയറക്ടർ കെ. ഭവദാസൻ നിർവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.