കുടുംബശ്രീ ബഡ്‌സ് അധ്യാപക പരീക്ഷ

തൃശൂര്‍: കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നതും തുടങ്ങുന്നതുമായ ബഡ്‌സ് സ്‌കൂളുകളിലെ അധ്യാപക ഒഴിവുകളിലേക്ക് 24ന് പരീക്ഷ നടത്തും. തൃശൂർ സി.എം.എസ് സ്കൂളിൽ 10നാണ് പരീക്ഷ. 22നകം ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ കുടുംബശ്രീ ജില്ല മിഷനുമായി ബന്ധപ്പെടണം. ഫോൺ: 0487 2362517.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.