വായനപക്ഷാചരണം

ചേർപ്പ്: സി.എൻ.എൻ ബോയ്സ് ഹൈസ്കൂളിലെ സാഹിത്യകാരൻ സി.ആർ. ദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ടി.സി. ജയൻ അധ്യക്ഷത വഹിച്ചു. എൻ.ബി.എസ് പ്രതിനിധി സംസാരിച്ചു. പ്രധാനാധ്യാപകൻ എ.ആർ. പ്രവീൺ കുമാർ സ്വാഗതവും കൺവീനർ സുഭദ്ര നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.