പരിപാടികൾ ഇന്ന്

അരിയങ്ങാടി സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോൺഫറൻസ് ഹാൾ: വിവാഹ ഏജൻറുമാരുടെയും വിവാഹ ഏജൻസികളുടെയും യോഗം -10.00 തൃശൂർ മോഡൽ ബോയ്സ് ഹൈസ്കൂൾ: ടീച്ചേഴ്സ് െട്രയ്നിങ് കോഴ്സ് പ്രവേശത്തിനുള്ള ഇൻറർവ്യൂ -11.00 നെടുപുഴ രുഗ്മിണി സ്മാരക ഹാൾ: മുൻമന്ത്രി കെ.കെ. ബാലകൃഷ്ണ​െൻറ 91ാം ജന്മദിന വാർഷികാഘോഷം -10.00 കോരംകുളം മഹാവിഷ്ണു ധർമശാസ്താ ക്ഷേത്രം: പ്രതിഷ്ഠാദിനം -5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.